ഹരിയേട്ടാ… ഞാനും കൂടി വന്നോട്ടെ ബൈക്കിൽ ടൌൺ വരെ.. “എന്ന് തരുണി കൊഞ്ചലോടെ ചോദിക്കുമ്പോൾ
രചന : മഹാ ദേവൻ ” ഹരിയേട്ടാ… ഞാനും കൂടി വന്നോട്ടെ ബൈക്കിൽ ടൌൺ വരെ.. “എന്ന് തരുണി കൊഞ്ചലോടെ ചോദിക്കുമ്പോൾ വേണ്ടെന്ന് അർത്ഥത്തിൽ തലയാട്ടികൊണ്ട് ബൈക്കിനടുത്തേക്ക് നടന്നു ഹരി. ” അതെന്താ ഹരിയേട്ടാ ന്നേ കൂടി ഒന്ന് കൊണ്ടുപോയാൽ . ഒന്നല്ലെങ്കിൽ ഞാൻ ഹരിയേട്ടന്റ മുറപ്പെണ്ണല്ലേ. ! നാളെ ഹരിയേട്ടന്റെ ബൈക്കിന് പിന്നിൽ കെട്ടിപിടിച്ചിരുന്നു പോകാനുള്ളതല്ലെ. പിന്നെന്താ..”. എന്നുള്ള അവളുടെ സംസാരത്തിന് ദേഷ്യത്തോടെയുള്ള നോട്ടമായിരുന്നു അവന്റെ ഉത്തരം. ” തരുണി നിന്നോട് ഞാൻ പല വട്ടം…